കോടതി മുറിയിൽ വച്ച് പ്രതികളുടെ ചിത്രമെടുത്തു; സിപിഎം വനിതാ നേതാവ് കസ്റ്റഡിയിൽ

കണ്ണൂർ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിൽ വച്ചായിരുന്നു സംഭവം
CPM woman leader in custody for taking pictures of accused in courtroom

കെ.പി. ജ‍്യോതി

Updated on

കണ്ണൂർ: കോടതി മുറിയിൽ‌ വച്ച് പ്രതികളുടെ ചിത്രമെടുത്ത വനിതാ സിപിഎം നേതാവിനെ കസ്റ്റഡിയിലെടുത്തു. കണ്ണൂർ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിൽ വച്ചായിരുന്നു സംഭവം.

ധനരാജ് വധക്കേസിൽ വിചാരണ നടക്കുന്നതിനിടെയായിരുന്നു പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ കെ.പി. ജ‍്യോതി പ്രതികളുടെ ദൃശ‍്യം പകർത്തിയത്. ഇതേത്തുടർന്ന് ജഡ്ജി ഇവരെ കസ്റ്റഡിയിലെടുക്കാൻ ആവശ‍്യപ്പെടുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com