Crime
മദ്യലഹരിയിൽ പശുക്കളുടെ അകിട് മുറിച്ചുമാറ്റി; ഒരാള്‍ അറസ്റ്റില്‍ | Video
ബിഹാര്‍ സ്വദേശിയായ 30 കാരന്‍ ഷെയ്ഖ് നസ്രു ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പൊലീസ്.