വയനാട്ടിൽ ആനക്കൊമ്പുമായി ആറു പേർ പിടിയിൽ

വനംവകുപ്പിന്‍റെ ഇന്‍റലിജൻസ്, ഫ്ലയിങ് സ്കവാഡ് സംഘങ്ങൾ സംയുക്തമായാണ് പ്രതികളെ പിടികൂടിയത്
വയനാട്ടിൽ ആനക്കൊമ്പുമായി ആറു പേർ പിടിയിൽ
Updated on

മാനന്തവാടി: വയനാട്ടിൽ ആനക്കൊമ്പുമായി ആറുപേർ പിടിയിൽ. കർണാടകയിൽ നിന്ന് എത്തിച്ച ആനക്കൊണമ്പാണ് പ്രതികൾ താമസിച്ചിരുന്ന ലോഡ്ജിൽ നിന്നും പിടികൂടിയത്. പിടിയിലായവരിൽ കർണാടക സ്വദേശികളും വയനാട്ടുകാരുമുണ്ട്. വനംവകുപ്പിന്‍റെ ഇന്‍റലിജൻസ്, ഫ്ലയിങ് സ്കവാഡ് സംഘങ്ങൾ സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com