കണ്ണൂരിൽ വൻ ലഹരിവേട്ട; രണ്ട് യുവാക്കൾ പിടിയിൽ

ഇവരിൽ നിന്ന് 207.84 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തു
excise arrested two youths in kannur
മുഹമ്മദ് മഷൂദ് | മുഹമ്മദ് ആസാദ്
Updated on

കണ്ണൂർ: കണ്ണൂർ താളിക്കാവിൽ ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയ 2 യുവാക്കളെ എക്സൈസ് അറസ്റ്റു ചെയ്തു. കണ്ണൂർ സ്വദേശികളായ മുഹമ്മദ് മഷൂദ് (28), മുഹമ്മദ് ആസാദ് (27) എന്നിവരെയാണ് കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്.

ഇവരിൽ നിന്ന് 207.84 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തു. സർക്കിൾ ഇൻസ്‌പെക്ടർ ഷറഫുദ്ദീൻ ടി യുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ പിടികൂടിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com