അതിരപ്പിള്ളിയിൽ 40 ലിറ്റർ വിദേശ മദ‍്യം ജീപ്പിൽ കടത്തിക്കൊണ്ടു വന്നു; ഒരാൾ അറസ്റ്റിൽ

ചാലക്കുടി സ്വദേശി രമേശിനെയാണ് (52) എക്സൈസ് പിടികൂടിയത്.
40 liters of foreign liquor smuggled in jeep in Athirappilly; One arrested

അതിരപ്പിള്ളിയിൽ 40 ലിറ്റർ വിദേശ മദ‍്യം ജീപ്പിൽ കടത്തിക്കൊണ്ടു വന്നു; ഒരാൾ അറസ്റ്റിൽ

file
Updated on

തൃശൂർ: വിൽപ്പനയ്ക്കായി 40 ലിറ്റർ ഇന്ത‍്യൻ നിർമിത വിദേശമദ‍്യം ജീപ്പിൽ കടത്തിക്കൊണ്ടു വന്ന ചാലക്കുടി സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. ചാലക്കുടി സ്വദേശി രമേശിനെയാണ് (52) എക്സൈസ് പിടികൂടിയത്.

അതിരപ്പിള്ളി പഞ്ചായത്തിലെ വിവിധ ആദിവാസി ഉന്നതികളിൽ അനധികൃത വിൽപ്പന നടത്താനായിരുന്നു പദ്ധതി. ചാലക്കുടി റേഞ്ച് എക്സൈസ് ഇൻസ്പെക്‌ടർ ഹരീഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com