താമസസ്ഥലത്ത് മദ്യം നിർമ്മിച്ച പ്രവാസി അറസ്റ്റിൽ

താമസസ്ഥലത്ത് മദ്യം നിർമ്മിച്ച പ്രവാസി അറസ്റ്റിൽ
Updated on

കുവൈറ്റ്: താമസസ്ഥലത്ത് മദ്യം നിർമ്മിച്ച പ്രവാസി അറസ്റ്റിൽ. ഫഹാഹീലിലെ റെസ്ഡൻഷ്യൽ ബിൽഡിങിൽ നിന്നാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.

അഹ്‌മതി സെക്യൂരിറ്റി ഡയറക്‌ടറ്റ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്ക് തയാറാക്കി വെച്ച മദ്യത്തിനു പുറമേ ഇതിനായി തയാറാക്കിയ 20 ബാരൽ അസംസ്കൃത വസ്തുക്കളും കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത വസ്തുക്കളും പ്രതിയെയും തുടർ നടപടികൾക്കായി അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com