വർക്കലയിൽ മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

2019ലും മകളെ പീഡിപ്പിച്ചതിന് ഇയാൾ അറസ്റ്റിലായിരുന്നു.
Father arrested for raping daughter in Varkala

വർക്കലയിൽ മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

Updated on

തിരുവനന്തപുരം: വർക്കലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ മകളെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ആശുപത്രിയിൽ പോകാനെന്ന വ്യാജേന കുട്ടിയെ പൊന്മുടിയിലുള്ള ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. അവശയായ പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറയഞ്ഞതോടെയാണ് കാര്യങ്ങൾ പുറത്തുവരുന്നത്.

നേരത്തെ 2019ലും മകളെ പീഡിപ്പിച്ചതിന് ഇയാൾ അറസ്റ്റിലായിരുന്നു. എന്നാൽ‌ വിചാരണവേളയിൽ സാക്ഷികൾ കൂറുമാറിയതോടെ കോടതി ഇയാളെ വെറുതെ വിട്ടുകയായിരുന്നു. അന്ന് അമ്മയും ബന്ധുക്കളും കുട്ടി വെറുതെ പറയുന്നതാണെന്നാണ് കരുതിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com