ചവറയിൽ മകന്‍റെ ക്രൂരമർദനത്തെ തുടർന്ന് പിതാവ് മരിച്ചു

സംഭവത്തിൽ മകൻ മനോജിനെ (37) നെ പൊലീസ് കസ്റ്റഡിയിലെടുത്തു
ചവറയിൽ മകന്‍റെ ക്രൂരമർദനത്തെ തുടർന്ന് പിതാവ് മരിച്ചു

കൊല്ലം: ചവറ തേവലക്കര കോയിവിള പാവുമ്പയിൽ മകന്‍റെ മർദനത്തെ തുടർന്ന് പിതാവ് മരിച്ചു. പാവുമ്പ അജ‍യഭവനിൽ അച്യുതൻ പിള്ള (75) ആണ് മരിച്ചത്. സംഭവത്തിൽ മകൻ മനോജിനെ (37) നെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴ്യാഴ്ച വൈകിട്ടായിരുന്നു സംഭവം. മർദനമേറ്റ് അവശനിലയിലായിരുന്ന അച്യുതൽ പിള്ളയെ രാത്രിയോടെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com