മലപ്പുറത്ത് ക്വാറിയിൽ വന്‍ സ്ഫോടനശേഖരം പിടികൂടി; 4 പേർ കസ്റ്റഡിയിൽ‌

Police- പ്രതീകാത്മക ചിത്രം
Police- പ്രതീകാത്മക ചിത്രം

വളാഞ്ചേരി: മലപ്പുറം വാളഞ്ചേരിയിൽ ക്വാറിയിൽ നിന്നും വന്‍ സ്ഫോടകശേഖരം പിടിച്ചെടുത്തു. സംഭവത്തിൽ 4 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 1125 ജലാറ്റിന്‍ സ്റ്റിക്ക്, 4000 ഡിറ്റണേറ്റർ, 1620 സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പരിശോധനയിൽ കണ്ടെത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com