പത്തനംതിട്ടയിൽ ഭാര‍്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

61കാരിയായ സുധ രഘുനാഥാണ് കൊല്ലപ്പെട്ടത്
Husband commits suicide after stabbing wife to death in Pathanamthitta

പത്തനംതിട്ടയിൽ ഭാര‍്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

file

Updated on

പത്തനംതിട്ട: പത്തനംതിട്ടയിൽ ഭാര‍്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. മല്ലപ്പള്ളി ചേർ‌ത്തോടാണ് സംഭവം നടന്നത്. 61കാരിയായ സുധ രഘുനാഥാണ് കൊല്ലപ്പെട്ടത്.

സുധയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് രഘുനാഥ് ആത്മഹത‍്യ ചെയ്യുകയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com