കണ്ണൂർ പേരാവൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

ലില്ലിക്കുട്ടിയുടെ മകൻ ദിവിഷിന്‍റെ ഭാര്യാസഹോദരനും വെട്ടേറ്റിട്ടുണ്ട്
Representative image of a crime scene
Representative image of a crime scene
Updated on

കണ്ണൂർ: പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. പേരാവൂർ തൊണ്ടിയിൽ‌ കൂട്ടിച്ചാത്തൻ കണ്ടിയിലെ മുണ്ടക്കൽ ലില്ലിക്കുട്ടിയെയാണ് (60) ഭർത്താവ് ജോൺ വെട്ടിക്കൊലപ്പെടുത്തിയത്.

ലില്ലിക്കുട്ടിയുടെ മകൻ ദിവിഷിന്‍റെ ഭാര്യാസഹോദരനും വെട്ടേറ്റിട്ടുണ്ട്. വൈകിട്ട് 4.30 ഓടെയാണ് സംഭവം. അക്രമം നടത്തിയ ജോൺ മാനസിക രോഗിയാണെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com