ചങ്ങനാശേരിയിൽ മറ്റൊരാള്‍ക്കൊപ്പം താമസമാക്കിയ ഭാര്യയെ ഭര്‍ത്താവ് കുത്തിവീഴ്ത്തി

ഗുരുതരമായി പരുക്കുകളോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
husband stabbed his wife who was living with another man in changanassery
ചങ്ങനാശേരിയിൽ മറ്റൊരാള്‍ക്കൊപ്പം താമസമാക്കിയ ഭാര്യയെ ഭര്‍ത്താവ് കുത്തിവീഴ്ത്തി
Updated on

ചങ്ങനാശേരി: വേർപിരിഞ്ഞു കഴിയുകയായിരുന്ന ഭാര്യ മറ്റൊരു യുവാവിനൊപ്പം താമസിക്കുകയാണെന്നറിഞ്ഞ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് ഭാര്യയെന്ന് കുത്തിവീഴ്ത്തി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

ആദ്യ ഭര്‍ത്താവ് അസം ദേമാജി സ്വദേശി മധുജ ബറുവ (25) ആണ് ആക്രമണം നടത്തിയത്. അസം ദേമാജി സ്വദേശിനി മോസിനി ഗോഗോയ്ക്ക്(22) ആണ് പരിക്കേറ്റത്. ഗുരുതരമായി പരുക്കുകളോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ നാട്ടുകാർ ചേർന്ന് കീഴടക്കി പൊലീസിന് കൈമാറി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com