ഇടുക്കിയിൽ 63 കാരനെ ആസിഡ് ഒഴിച്ച് കൊന്നു; പിതൃ സഹോദരി അറസ്റ്റിൽ

ഇടുക്കി കരുണാപുരത്ത് ശനിയാഴ്ചയാണ് സംഭവം
idukki acid attack elderly man killed aunt arrested

ഇടുക്കിയിൽ 63 കാരനെ ആസിഡ് ഒഴിച്ച് കൊന്നു; പിതൃ സഹോദരി അറസ്റ്റിൽ

file image

Updated on

കട്ടപ്പന: ഇടുക്കിയിൽ ആസിഡ് ഒഴിച്ച് 63 കാരനെ കൊലപ്പെടുത്തി. ഇടുക്കി കരുണാപുരത്ത് ശനിയാഴ്ചയാണ് സംഭവം. സുകുമാരനാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ സുകുമാരന്‍റെ പിതൃ സഹോദരി അറസ്റ്റിലായി. സാമ്പത്തിക പ്രശ്നമാണ് കൊലപാതകത്തിന് പിന്നാലെന്നാണ് നിഗമനം. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com