ഇടുക്കിയിൽ അഞ്ചംഗകുടുംബം വിഷം കഴിച്ചു; ഭർത്താവും ഭാര്യയും മരിച്ചു; 3 കുട്ടികൾ ഗുരുതരാവസ്ഥയിൽ

ഇവരുടെ 3 മക്കളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടുക്കിയിൽ അഞ്ചംഗകുടുംബം വിഷം കഴിച്ചു; ഭർത്താവും ഭാര്യയും മരിച്ചു; 3 കുട്ടികൾ ഗുരുതരാവസ്ഥയിൽ

ഇടുക്കി: കഞ്ഞിക്കുഴി പുന്നയാറിൽ അഞ്ചംഗകുടുംബം വിഷം കഴിച്ച നിലയിൽ. കാരാടിയിൽ ബിജു, ഭാര്യ ടിന്‍റു എന്നിവർ മരിച്ചു.

ഇവരുടെ 3 മക്കളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്നു ഒരു വയസുള്ള കുട്ടി അപകടനില തരണംചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com