കർണാടക മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദിയൂരപ്പയ്‌ക്കെതിരേ പോക്സോ കേസ്

ഫെബ്രുവരി 2 നാണ് കേസിനാസ്പദമായ സംഭവം
Former Karnataka Chief Minister B S Yediyurappa
Former Karnataka Chief Minister B S Yediyurappa

ബംഗളൂരു: കർണാടക മുൻമുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്. ബംഗളൂരു സദാശിവ നഗർ പൊലീസാണ് കേസെടുത്തത്.

ഫെബ്രുവരി 2 നാണ് കേസിനാസ്പദമായ സംഭവം. യെദിയൂരപ്പയുടെ വസതി സന്ദർശിച്ച പ്രായപൂർത്തിയാകാത്ത മകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയാലാണ് പൊലീസ് കേസെടുത്തത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com