മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി; പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാൾ

തിരുവനന്തപുരം നരുവാമൂട് സ്വദേശിയാണ് വധഭീഷണി മുഴക്കിയത്
മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി; പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാൾ
Updated on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി മുഴക്കിയ ആള്‍ പിടിയില്‍. തിരുവനന്തപുരം നരുവാമൂട് സ്വദേശിയാണ് വധഭീഷണി മുഴക്കിയത്.

ഇയാള്‍ പൊലീസ് കണ്‍ട്രോള്‍ റൂം നമ്ബറില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. നരുവാമൂട് പൊലീസാണ് പിടികൂടിയത് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് പൊലീസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com