സ്വർണക്കടത്ത് സംഘവുമായി ബന്ധം; മലപ്പുറത്ത് എസ്ഐക്ക് സസ്പെൻഷൻ

സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മലപ്പുറം എസ്പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ
സ്വർണക്കടത്ത് സംഘവുമായി ബന്ധം; മലപ്പുറത്ത് എസ്ഐക്ക് സസ്പെൻഷൻ

മലപ്പുറം: സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് എസ്ഐക്ക് സസ്പെൻഷൻ. മലപ്പുറം പെരുമ്പടപ്പ് എസ്ഐ എൻ. ശ്രീജിത്തിനെയാണ് തൃശൂർ റെഞ്ച് ഡിഐജി സസ്പെൻഡ് ചെയ്തത്.

സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മലപ്പുറം എസ്പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. സ്വർണക്കടത്ത് സംഘങ്ങളുമായി സാമ്പത്തിക ഇടപാട് നടത്തിയതിന് തെളിവ് ലഭിച്ചിരുന്നു. കടത്തുസംഘങ്ങൾക്ക് ശ്രീജിത്ത് വിവരം ചോർത്തി നൽകിയെന്നും എസ്പിക്ക് വിവരം ലഭിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com