
അഷ്‌വിക |പ്രവീൺ കുമാർ
ചെന്നൈ: പൊള്ളാച്ചിയിൽ മലയാളി പെൺകുട്ടിയെ കുത്തിക്കൊന്നു. പ്രണയാഭ്യർഥന നിരസിച്ചതോടെയാണ് കൊലപാതകമെന്നാണ് വിവരം. കോയമ്പത്തൂരിലെ സ്വകാര്യ കോളെജിലെ ബിഎസ്സി വിദ്യാർഥിയായ പെൻമുത്തു നഗറിൽ താമസിക്കുന്ന അഷ്‌വിക (19) യാണ് മരിച്ചത്.
ഉദുമൽപേട്ട അണ്ണാനഗർ സ്വദേശി പ്രവീൺ കുമാർ അറസ്റ്റിൽ. മാതാപിതാക്കളില്ലാതിരുന്ന സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു കൊലപാതകം.