ലഹരിക്കായി വേദനസംഹാരി ഗുളികകൾ കച്ചവടം നടത്തിയിരുന്നയാൾ പിടിയിൽ

മുണ്ടക്കൽ സ്വദേശി രാജീവാണ് എക്സൈസിന്‍റെ പിടിയിലായത്
man arrested for selling pain killers for intoxication

ലഹരിക്കായി വേദനസംഹാരി ഗുളികകൾ കച്ചവടം നടത്തിയിരുന്നയാൾ പിടിയിൽ

file image

Updated on

കൊല്ലം: വേദനസംഹാരി ഗുളികകൾ ലഹരിക്കു വേണ്ടി കച്ചവടം നടത്തിയിരുന്നയാൾ പിടിയിൽ. കൊല്ലം നഗരത്തിലാണ് സംഭവം. മുണ്ടക്കൽ സ്വദേശി രാജീവാണ് എക്സൈസിന്‍റെ പിടിയിലായത്.

‌രാജീവിൽ നിന്നും ക‍്യാൻസർ രോഗികൾക്ക് നൽകുന്ന ഗുളിക ഉൾപ്പെടെ പിടിച്ചെടുത്തു. വിദ‍്യാർഥികളെ കേന്ദ്രീകരിച്ച് സമൂഹ മാധ‍്യമം വഴിയായിരുന്നു ഇയാൾ വിൽപ്പന നടത്തിയിരുന്നത്. ഹൈദരാബാദ്, ബംഗളൂരു, എന്നിവിടങ്ങളിൽ നിന്നാണ് പ്രതി ഗുളികകൾ എത്തിച്ചിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com