യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചു; യുവാവ് അറസ്റ്റിൽ

പ്രതിയുടെ ഭീഷണിയെത്തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്
പ്രതി ബിബിൻ
പ്രതി ബിബിൻ
Updated on

അടിമാലി: യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനാണ് അറസ്റ്റിലായത്.

യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചതായി പരാതിയിൽ പറയുന്നു. പ്രതിയുടെ ഭീഷണിയെത്തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

logo
Metro Vaartha
www.metrovaartha.com