പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച അയൽവാസി അറസ്റ്റിൽ

ഗുരുതരമായി പൊള്ളലേറ്റ ഷീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Published on

ഇടുക്കി: ഉടുമ്പൻചോലയിൽ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയ അയൽവാസി അറസ്റ്റിൽ. പാറയ്ക്കൽ ഷീലയെ കൊലപ്പെടുത്താൻ ശ്രമിച്ച അയൽവാസി ശശിയാണ് അറസ്റ്റിലായത്.

വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ഷീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com