പത്തനംതിട്ടയിൽ അ‍യൽവാസിയുടെ കുത്തേറ്റ് യുവാവ് മരിച്ചു

തിരുവല്ല ഈസ്റ്റ് ഓതറ സ്വദേശി മനോജാണ് മരിച്ചത്
A young man died after being stabbed by a neighbor in Pathanamthitta.

മനോജ്

Updated on

പത്തനംതിട്ട: തിരുവല്ലയിൽ 34കാരനെ അയൽവാസി കുത്തി കൊന്നു. തിരുവല്ല ഈസ്റ്റ് ഓതറ സ്വദേശി മനോജാണ് മരിച്ചത്. സംഭവത്തിൽ മനോജിന്‍റെ ബന്ധുവും അയൽവാസിയുമായ രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ലൈഫ് പദ്ധതിയിൽ അനുവദിച്ച പണം മനോജ് തട്ടിയെടുത്തെന്ന് ആരോപിച്ച് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com