അ​നു​വാ​ദ​മി​ല്ലാ​തെ യു​വ​തി​യു​ടെ ദൃ​ശ്യം പ​ക​ര്‍ത്തി; യുവാവിന് പതിനായിരം ദിർഹം പിഴ

പ​രാ​തി​ക്കാ​രി​യു​ടെ കോ​ട​തി​ച്ചെ​ല​വു​ക​ൾ വ​ഹി​ക്കാ​ന്‍ പ്ര​തി​ക്ക് കോ​ട​തി നി​ര്‍ദേ​ശം ന​ല്‍കി
Man fined Dh10,000 for filming girl without permission

അ​നു​വാ​ദ​മി​ല്ലാ​തെ യു​വ​തി​യു​ടെ ദൃ​ശ്യം പ​ക​ര്‍ത്തി; യുവാവിന് പതിനായിരം ദിർഹം പിഴ

Updated on

അബുദാബി: അ​നു​വാ​ദ​മി​ല്ലാ​തെ യു​വ​തി​യു​ടെ ദൃ​ശ്യം പ​ക​ര്‍ത്തി​യ യു​വാ​വി​ന്​ അബുദാബി സി​വി​ല്‍ ഫാ​മി​ലി കോ​ട​തി. 10,000 ദി​ര്‍ഹം പി​ഴ വിധിച്ചു. യു​വ​തി​ക്ക് 20,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും കോ​ട​തി ഉത്തരവിട്ടു. ക്രി​മി​ന​ല്‍ കോ​ട​തി ഉ​ത്ത​ര​വ് ശ​രി​വെ​ച്ചു​കൊ​ണ്ടാ​ണ് കോ​ട​തി യു​വാ​വി​ന് നേ​ര​ത്തേ ചു​മ​ത്തി​യ 20,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് പു​റ​​​മെ 10,000 ദി​ര്‍ഹം പി​ഴ​യൊ​ടു​ക്കാ​നും നി​ര്‍ദേ​ശം ന​ല്‍കി​യ​ത്.

പ​രാ​തി​ക്കാ​രി​യു​ടെ കോ​ട​തി​ച്ചെ​ല​വു​ക​ൾ വ​ഹി​ക്കാ​ന്‍ പ്ര​തി​ക്ക് കോ​ട​തി നി​ര്‍ദേ​ശം ന​ല്‍കി

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com