വിവാഹം കഴിക്കാൻ നിർബന്ധിച്ചു; കാമുകിയെ കൊന്ന് കെട്ടിത്തൂക്കിയ പ്രതിക്ക് ജീവപര്യന്തം

മാവേലിക്കര അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതി (2) ജഡ്ജി കെ.എൻ.അജിത് കുമാറിന്‍റെയാണ് നടപടി
man gets life imprisonment
man gets life imprisonment

മാവേലിക്കര: വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഹരിപ്പാട് വെട്ടുവേനി കിഴക്കടം പള്ളിയിൽ വീട്ടിൽ എസ്.സുനിതയെ കൊലപ്പെടുത്തിയ കേസിൽ ഹരിപ്പാട് വെട്ടുവേനി താമരശേരിൽ കിഴക്കതിൽ എസ്. രാജേഷിനെയാണ് (42) കോടതി ശിക്ഷിച്ചത്. മാവേലിക്കര അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതി (2) ജഡ്ജി കെ.എൻ.അജിത് കുമാറിന്‍റെയാണ് നടപടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com