കൊൽക്കത്തയിൽ എംബിബിഎസ് വിദ്യാർഥിനിക്ക് ക്രൂര പീഡനം

വെളളിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം.
MBBS student brutally assaulted in Kolkata

കൊൽക്കത്തയിൽ എംബിബിഎസ് വിദ്യാർഥിനിക്ക് ക്രൂര പീഡനം

Updated on

കൊൽക്കത്ത: ‌പശ്ചിമ ബംഗാളിൽ എംബിബിഎസ് വിദ്യാർഥിനി ക്രൂര പീഡനത്തനിരയായി. ദുർ​ഗാപൂരിലെ സ്വകാര്യ മെഡിക്കൽ കോളെജിലാണ് സംഭവം. ഒഡീഷ സ്വദേശിയായ വിദ്യാർഥിയാണ് പീഡനത്തനിരയായത്.

വെളളിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കുന്നതിനായി പുറത്തു പോയ സമയത്താണ് പെൺകുട്ടിയെ ബലമായി പിടിച്ചു കൊണ്ടു പോകുകയും കോളെജ് ക്യാംപസിൽ‌ വച്ച് ക്രൂര പീഡനത്തിനു ഇരയാക്കുകയും ചെയ്തത്.

പെൺകുട്ടി സ്വകാര്യ ആശുപത്രി‍യിൽ ചികിത്സയിലാണ്. കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com