
ആസാമിൽ നിന്ന് എത്തിച്ച് വിൽപ്പന; പെരുമ്പാവൂരിൽ ഹെറോയിനുമായി ഒരാൾ പിടിയിൽ
കൊച്ചി: പെരുമ്പാവൂരിൽ 6.5 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാനക്കാരൻ അറസ്റ്റിൽ. ആസാം നാഗോൺ സ്വദേശിയായ അസറുൾ ഇസ്ലാമാണ് പിടിയിലായത്. ഇയാൾ ആസാമിൽ നിന്ന് സംസ്ഥാനത്തേക്ക് ലഹരി എത്തിച്ച വിൽപ്പന നടത്തുന്നതിനിടെയാണ് എക്സൈസിന്‍റെ ലഹരിവേട്ടയിൽ പിടിയിലാവുന്നത്. ഒരു ഡപ്പിക്ക് 850 രൂപ എന്ന നിരക്കിലായിരുന്നു വില്പന.