മകളെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി

മകളെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചശേഷം അമ്മ ജീവനൊടുക്കി

ഗുരുതരമായി പരുക്കേറ്റ മകൾ ബിന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Published on

തിരുവനന്തപുരം: മകളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിൻകയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ മകൾ ബിന്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകളെ കഴിത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ലീല ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com