മൂന്നാറിൽ ആദിവാസി വിദ്യാർഥികൾക്ക് മർദനം; ജീവനക്കാരനെതിരെ കേസ്

ഇന്ന് വിദ്യാർഥികളുടെ മൊഴിയെടുക്കും
Police- പ്രതീകാത്മക ചിത്രം
Police- പ്രതീകാത്മക ചിത്രം

ഇടുക്കി: ഹോസ്റ്റലിലെ ആദിവാസി വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ ജീവനക്കാരനെതിരെ കേസെടുത്തു. മൂന്നാറിലെ എംആർഎസ് ഹോസ്റ്റലിലാണ് ആദിവാസി വിദ്യാർഥികൾക്ക് മർദനമേറ്റത്.

സംഭവത്തിൽ ഹോസ്റ്റൽ ജീവനക്കാരനായ സത്താറിനെതിരെ പൊലീസ് കേസെടുത്തു. ഇന്ന് വിദ്യാർഥികളുടെ മൊഴിയെടുക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com