ബിജെപി പ്രവർത്തകരായ സഹോദരങ്ങളെ കൊല്ലാൻ ശ്രമിച്ച കേസ്; പ്രതികൾക്ക് 7 വർഷം തടവ്

കണ്ണൂർ മുതുകുറ്റി സ്വദേശിയായ രഞ്ജിത്ത്, സഹോദരൻ രജീഷ് എന്നിവരെ കൊല്ലാൻ ശ്രമിച്ച കേസിലാണ് കോടതി വിധി
murder attempt case against bjp workers kannur; accused sentenced to 7 years in prison

ബിജെപി പ്രവർത്തകരായ സഹോദരങ്ങളെ കൊല്ലാൻ ശ്രമിച്ച കേസ്; പ്രതികൾക്ക് 7 വർഷം തടവ്

file

Updated on

കണ്ണൂർ: ബിജെപി പ്രവർത്തകരായ സഹോദരങ്ങളെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികളായ സിപിഎം പ്രവർത്തകർക്ക് 7 വർഷം തടവ്. കണ്ണൂർ മുതുകുറ്റി സ്വദേശിയായ രഞ്ജിത്ത്, സഹോദരൻ രജീഷ് എന്നിവരെ കൊല്ലാൻ ശ്രമിച്ച കേസിലാണ് 10 വർഷങ്ങൾക്ക് ശേഷം കോടതി വിധി വന്നിരിക്കുന്നത്.

13 പ്രതികളുള്ള കേസിൽ വിചാരണയ്ക്ക് ഹാജരാവാതിരുന്ന ഒന്നാം പ്രതിയായ വിനുവിന്‍റെ കേസ് കോടതി പ്രത‍്യേകം പരിഗണിക്കും. 2015 ഫെബ്രുവരി 25ന് ആ‍യിരുന്നു രഞ്ജിത്ത്, രജീഷ് എന്നീ സഹോദരങ്ങളെ കൊല്ലാൻ ശ്രമിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com