കൊച്ചിയിൽ ബൈക്കിൽ യുവാവിന്‍റെ നഗ്നയാത്ര; അന്വേഷണം ആരംഭിച്ച് പൊലീസ്‌

പുലർച്ചെ 1 മണിയോടെയാണ് സംഭവം
Young man goes naked on a bike in Kochi; Police have started an investigation
കൊച്ചിയിൽ ബൈക്കിൽ യുവാവിന്‍റെ നഗ്നയാത്ര; അന്വേഷണം ആരംഭിച്ച് പൊലീസ്‌
Updated on

കൊച്ചി: പെരുമ്പാവൂർ ടൗണിൽ യുവാവിന്‍റെ നഗ്നയാത്ര. പെരുമ്പാവൂരിൽ നിന്ന് ആലുവ റൂട്ടിലേക്കാണ് ഷൂ മാത്രം ധരിച്ച് വിവസ്ത്രനായി യുവാവ് വാഹനമോടിച്ചത്. പുലർച്ചെ 1 മണിയോടെയാണ് സംഭവം.

ബൈക്കിന് പിന്നിലുണ്ടായിരുന്ന വാഹനയാത്രികർ ദൃശ‍്യങ്ങൾ പകർത്തിയിരുന്നു ഇതിനിടെ ദൃശ‍്യങ്ങൾ വ‍്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ പൊലീസും മോട്ടോർ വാഹനവകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.