38 ലക്ഷം രൂപയുടെ സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; നെടുമ്പാശേരിയിൽ ഒരാൾ പിടിയിൽ

ശരീരത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 38 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
ഫയൽ ചിത്രം
ഫയൽ ചിത്രം
Updated on

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 38 ലക്ഷം രൂപയുടെ സ്വർണം പിടുകൂടി. ശരീരത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 38 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

അബുദാബിയിൽ നിന്നും വന്ന പാലക്കാട് സ്വദേശി മുഹമ്മദ് ഷമീമാണ് 3 ക്യാപ്സ്യൂൾ രൂപത്തിലാക്കി 798 ഗ്രം സ്വർണമാണ് കടത്താന്‍ ശ്രമിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com