നവജാത ശിശുക്കളെ കുഴിച്ചുമൂടിയ സംഭവം; രണ്ടു കുട്ടികളെയും കൊന്നത് അമ്മ തന്നെയെന്ന് എഫ്ഐആർ

മൂന്നു വർഷത്തെ ഇടവേളകളിലാണ് രണ്ടു കുട്ടികളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്
newborn babies murder in thrissur puthukkad fir says mother killed both babies

നവജാത ശിശുക്കളെ കുഴിച്ചുമൂടിയ സംഭവം; രണ്ടു കുട്ടികളെയും കൊന്നത് അമ്മ തന്നെയെന്ന് എഫ്ഐആർ

Updated on

തൃശൂർ: തൃശൂർ പുതുക്കാട് 2 നവജാത ശിശുക്കളെയും കൊലപ്പെടുത്തിയത് അമ്മതന്നെയെന്ന് എഫ്ഐആർ. 2021 ന് നവംബർ 6 ന് അനീഷ ആദ്യ കുഞ്ഞിനെയും 2024 ഓഗസ്റ്റ് 29 ന് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ കൊന്നുവെന്നാണ് എഫ്ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തി മുണ്ടിനുള്ളിൽ പൊതിഞ്ഞ് ശുചിമുറിയിൽ വച്ചു. 30 ന് ഭവിന്‍റെ അമ്മയുടെ വീട്ടിലെത്തിച്ച് കുഴിച്ചു മൂടി. ആദ്യ കുട്ടിയുടെ കുഴി 8 മാസത്തിനു ശേഷം തുറന്ന് അസ്ഥിയെടുത്തു. രണ്ടാമത്തെ കുട്ടിയുടെ 4 മാസത്തിനു ശേഷവും അസ്ഥിയെടുത്ത് സൂക്ഷിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com