മദ്യപാനത്തിനിടെ തർക്കം; കൊല്ലത്ത് ഒരാൾ കുത്തേറ്റു മരിച്ചു

പ്രതി അജിത്ത് അഞ്ചാലുമൂടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
one person stabbed to death in kollam

മദ്യപാനത്തിനിടെ തർക്കം; കൊല്ലത്ത് ഒരാൾ കുത്തേറ്റു മരിച്ചു

Updated on

കൊല്ലം: കൊല്ലം പനയത്ത് ഒരാൾ കുത്തേറ്റു മരിച്ചു. പനയം സ്വദേശി അനിൽകുമാർ (45) ആണ് മരിച്ചത്. പരുക്കേറ്റ സുഹൃത്ത് ധനേഷ് ചികിത്സയിലാണ്.

മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്രതി അജിത്ത് അഞ്ചാലുമൂടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com