4 വയസുകാരിക്കു നേരെ ലൈം​ഗികാതിക്രമം; പ്രതിക്ക് 5 വർഷം കഠിനതടവും പിഴയും

2020ൽ എടക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി
pocso case 5 years rigorous imprisonment and fine for the accused
pocso case 5 years rigorous imprisonment and fine for the accused

കൽപ്പറ്റ: 4 വയസുകാരിക്കു നേരെ ലൈം​ഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 5 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി. എടക്കര സ്വദേശി സുകുമാരനെയാണ് കോടതി ശിക്ഷിച്ചത്. നിലമ്പുർ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. 2020ൽ എടക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. കഠിനതടവു കൂടാതെ പ്രതി 3000 രൂപ പിഴയും അടക്കണമെന്നും കോടതി നിർദേശിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com