പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 67 വർഷം കഠിനതടവും പിഴയും

2020 ഓഗസ്റ്റ് 25നായിരുന്നു കേസിനാസ്പദമാക്കിയ സംഭവം നടക്കുന്നത്.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 67 വർഷം കഠിനതടവും പിഴയും

തൃശൂർ: പോക്സോ കേസിൽ (pocso case) മദ്രസ അധ്യാപകന് 67 വർഷം കഠിനതടവും 80,000 രൂപ പിഴയും വിധിച്ച് കോടതി.

പ്രായപൂർത്തിയാകത്ത ആൺകുട്ടിയെ പ്രകൃതി വുരിദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് റഷീദിനെ കോടതി ശിക്ഷ വിധിച്ചത്.

കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേതാണേ വിധി. 2020 ഓഗസ്റ്റ് 25നായിരുന്നു കേസിനാസ്പദമാക്കിയ സംഭവം നടക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com