രണ്ടര വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച് പോക്സോ അതിവേഗ കോടതി

പരിയാരം സ്വദേശിയായ മധ്യവയസ്‌ക്കനാണ് പ്രതി
രണ്ടര വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച് പോക്സോ അതിവേഗ കോടതി

കണ്ണൂര്‍: രണ്ടര വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ് ശിക്ഷയും പിഴയും വിധിച്ച് തളിപ്പറമ്പ് പോക്സോ (POCSO) അതിവേഗ കോടതി. പരിയാരം സ്വദേശിയായ മധ്യവയസ്‌ക്കനാണ് പ്രതി.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പീഡിപ്പിക്കപ്പെട്ട കുഞ്ഞിനെ പെണ്‍കുട്ടിയെ തിരിച്ചറിയാതിരിക്കാൻ പ്രതിയുടെ പേരോ ഉണ്ടായ സംഭവങ്ങളോ വെളിപ്പെടുത്തരുതെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com