വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പരസ്യത്തിൽ നൽകിയിരുന്ന നമ്പറിൽ വിളിച്ച് അനസ് യുവതിയുമായി അടുപ്പത്തിലാവുകയുമായിരുന്നു
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കോതമംഗലം സ്വദേശി അനസ് നാസർ (39) ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി.

ഇടുക്കി എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് പ്രതിയായ അനസ്. യുവതി ഓൺലൈനിൽ പുനർ വിവാഹത്തിനായി പരസ്യം നൽകിയിരുന്നു. പരസ്യത്തിൽ യുവതി നൽകിയിരുന്ന നമ്പറിൽ വിളിച്ച് അനസ് യുവതിയുമായി അടുപ്പത്തിലാവുകയുമായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിക്കുകയും തുടർന്ന് വാഗ്ദാത്തിൽ നിന്ന് പിന്മാറുകയുമായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com