കോട്ടയത്ത് ബസിൽ പീഡന ശ്രമം; പൊലീസുകാരൻ അറസ്റ്റിൽ

ബസിൽ യാത്ര ചെയ്യവെ പൊലീസുകാരൻ കടന്നു പിടിച്ചെന്നാണ് യുവതി നൽകിയിരിക്കുന്ന പരാതി
Representative Image
Representative Image

കോട്ടയം: ബസിൽ യാത്ര ചെയ്ത സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ. സിവിൽ പൊലീസ് ഓഫീസർ അജാസ് മോനാണ് അറസ്റ്റിലായത്.

ബസിൽ യാത്ര ചെയ്യവെ പൊലീസുകാരൻ കടന്നു പിടിച്ചെന്നാണ് യുവതി നൽകിയിരിക്കുന്ന പരാതി. കോട്ടയത്താണ് സംഭവം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com