അഴിമതിക്കേസിൽ ആംആദ്മി എംഎൽഎ അറസ്റ്റിൽ

പഞ്ചാബ് ജലന്ധർ എംഎൽഎയായ രാമൻ അറോറയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്
punjab jalandhar central aap mla raman arora arrested in corruption case

രാമൻ അറോറ

Updated on

ചണ്ഡിഗഡ്: അഴിമതിക്കേസിൽ ആംആദ്മി എംഎൽഎ അറസ്റ്റിൽ. പഞ്ചാബ് ജലന്ധർ എംഎൽഎയായ രാമൻ അറോറയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

ജലന്ധർ മുനിസിപ്പൽ കോർപ്പറേഷൻ ഉദ‍്യോഗസ്ഥരുടെ സഹായത്തോടെ നിരപരാധികളായവർക്ക് വ‍്യാജ നോട്ടീസ് അയച്ചതായും പിന്നീട് നോട്ടീസുകൾ റദ്ദാക്കാൻ കൈക്കൂലി വാങ്ങിയെന്നുമാണ് കേസ്.

ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണവും റെയ്ഡും നടത്തി എംഎൽഎയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com