പോക്സോ കേസ്: റെയിൽവേ പൊലീസ് റിട്ട. ഉദ്യോഗസ്ഥന് 75 വർഷം തടവും പിഴയും

അടൂർ അതിവേഗ സ്പെഷ്യൽ കോടതിയുടേതാണ് വിധി
railway police retired officer got 75 years imprisonment in pocso case
railway police retired officer got 75 years imprisonment in pocso case
Updated on

പത്തനംതിട്ട: പോക്സോ കേസിൽ റെയിൽവേ പൊലീസ് റിട്ട. ഉദ്യോഗസ്ഥന് 75 വർഷം കഠിനതടവും 4.5 ലക്ഷം പിഴ പിഴയും. അടൂർ അതിവേഗ സ്പെഷ്യൽ കോടതിയുടേതാണ് വിധി.

കൊടുമൺ വില്ലേജിൽ ഐക്കാട് തെങ്ങിനാൽ കാർത്തികയിൽ സുരേന്ദ്രനെയാണ് കോടതി ശിക്ഷിച്ചത്. പതിനൊന്നു വയസുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് കോടതി വിധി പറഞ്ഞത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com