13 കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പ്രതിക്ക് ജീവപര്യന്തത്തിന് പുറമെ 22 വർഷം കഠിന തടവും പിഴയും

2018 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
Rape accused gets life imprisonment and 22 years rigorous imprisonment for molesting minor girl
Rape accused gets life imprisonment and 22 years rigorous imprisonment for molesting minor girl
Updated on

പാലക്കാട്: 13 കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസില്‍ പ്രതിക്ക് ജീവപര്യന്തത്തിന് പുറമെ 22 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി.

പാലക്കാട് അ​ഗളി കോട്ടത്തറ സ്വദേശി ​ഗണേശൻ (40) ആണ് ശിക്ഷിക്കപ്പെട്ടത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയുടേതാണ് വിധി.

വീട്ടിൽ അതിക്രമിച്ച് കയറി 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ​ഗർഭിണിയാക്കുകയായിരുന്നു. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com