ഒപ്പം താമസിച്ചവരുടെ നഗ്നദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റിൽ പങ്കു വച്ചു; നഴ്സ് അറസ്റ്റിൽ

ഫോൺ സംഭാഷണം റെക്കോഡ് ചെയ്ത് നിരീക്ഷ നിരവധി യുവാക്കളിൽ നിന്ന് പണം തട്ടിയതായും പൊലീസ് സംശയിക്കുന്നുണ്ട്.
room mates private videos uploads in porn sites, woman held

ഒപ്പം താമസിച്ചവരുടെ നഗ്നദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റിൽ പങ്കു വച്ചു; നഴ്സ് അറസ്റ്റിൽ

file
Updated on

മംഗളൂരു: ഹോസ്റ്റലിൽ ഒപ്പം താമസിച്ചിരുന്നവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റിൽ പങ്കു വച്ച യുവതി അറസ്റ്റിൽ. ചിക്കമംഗളൂരു സ്വദേശി നിരീക്ഷയാണ് (26) പിടിയിലായത്. നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടികളോട് പണം ആവശ്യപ്പെട്ടതായും പരാതിയുണ്ട്. മംഗളൂരുവിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് നിരീക്ഷ പിടിയിലായിരിക്കുന്നത്.

ഫോൺ സംഭാഷണം റെക്കോഡ് ചെയ്ത് നിരീക്ഷ നിരവധി യുവാക്കളിൽ നിന്ന് പണം തട്ടിയതായും പൊലീസ് സംശയിക്കുന്നുണ്ട്.

ഉഡുപ്പി സ്വദേശിയായ എക്സറേ ടെക്നീഷ്യൻ ജീവനൊടുക്കിയതിനു പിന്നിൽ നിരീക്ഷയാണെന്നും ആരോപണമുയരുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com