
ജയപ്രകാശ്
പാലക്കാട്: മദ‍്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ ആക്രമിച്ച മകൻ അറസ്റ്റിൽ. പാലക്കാട് കന്നിമാരി സ്വദേശേി ജയപ്രകാശാണ് അറസ്റ്റിലായത്.
കമ്പി വടി ഉപയോഗിച്ചായിരുന്നു ജയപ്രകാശ് അമ്മയെ ആക്രമിച്ചത്. സംഭവത്തിൽ തലയ്ക്കും ഇരു കൈകൾക്കും ഗുരുതരമായി പരുക്കേറ്റ അമ്മ കമലാക്ഷിയെ (72) തൃശൂർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു