വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ക്ഷേത്ര പൂജാരി അറസ്റ്റിൽ

കാട്ടാക്കട പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്
Temple priest arrested in Thiruvananthapuram for allegedly raping woman on promise of marriage

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ക്ഷേത്ര പൂജാരി അറസ്റ്റിൽ

file image

Updated on

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ. തൂങ്ങാംപാറ സ്വദേശി രാഹുൽ ആണ് അറസ്‌റ്റിലായത്. ഇയാളെ കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തു.

ആനാകോട് സുബ്രഹ്‌മണ്യ ക്ഷേത്രം ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളിൽ ജോലി ചെയ്യുന്ന ആളാണ് പ്രതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പെൺകുട്ടിയിൽ നിന്ന് 7 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തെന്നാണ് കേസ്.

logo
Metro Vaartha
www.metrovaartha.com