പാലക്കാട് വീട്ടിൽ മോഷണം; 5000 രൂപയും 20 ബഹറിൻ ദിനാറും കവർന്നു

വീടിന്‍റെ മുൻവശത്തെ വാതിലിന്‍റെ പൂട്ട് തകർത്ത് അകത്ത് കടന്നായിരുന്നു മോഷണം
പാലക്കാട് വീട്ടിൽ മോഷണം; 5000 രൂപയും 20 ബഹറിൻ ദിനാറും കവർന്നു

പാലക്കാട്: അമ്പലപ്പാറ വേങ്ങശേരിയിൽ വീട്ടിൽ മോഷണം.5000 രൂപയും 20 ബഹറിൻ ദിനാറും നഷ്ടപ്പെട്ടു. വേങ്ങശേരി പറളിയിൽ പ്രവാസിയായ സുനിൽകുമാറിന്‍റെ വീട്ടിലാണ് മോഷണം നടന്നത്.

ഞായറാഴ്ച വൈകിട്ട് ബന്ധുവീട്ടിൽ പോയ ഇവർ തിരികെ വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീടിന്‍റെ മുൻവശത്തെ വാതിലിന്‍റെ പൂട്ട് തകർത്ത് അകത്ത് കടന്നായിരുന്നു മോഷണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com