
ഇടുക്കി: തൊടുപുഴ അൽ അസർ എന്‍ജിനീയറിങ് കോളെജ് വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ. മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി എ.അർ. അരുൺരാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കോളെജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് അരുൺരാജിന്‍റെ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രഥാമിക നിഗമനം.