ഇടുക്കി: മുതിരപ്പുഴയാറിൽ വിനോദസഞ്ചാരി മുങ്ങി മരിച്ചു. ചെന്നൈ സ്വദേശി അബ്ദുള്ള (26)യാണ് മരിച്ചത്.മുതിരപ്പുഴയാറിൽ എല്ലക്കല്ലിന് സമീപമാണ് അപകടം. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.