വളപട്ടണത്ത്  ട്രെയിൻ തട്ടി 2 പേർ മരിച്ചു

വളപട്ടണത്ത് ട്രെയിൻ തട്ടി 2 പേർ മരിച്ചു

Published on

കണ്ണൂർ: വളപട്ടണത്തിനു സമീപം ട്രെയിൻ തട്ടി 2 പേർ മരിച്ചു. ഇന്ന് രാലിലെ ഏഴുമണിയോടെയാണ് സംഭവം.

മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞു. ആരോളി സ്വദേശി പ്രസാദാണ് മരിച്ചത്. രണ്ടാമൻ ധർമശാല സ്വദേശിനിയാണെന്നാണ് വിവരം. ഇരുവരുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com