ഡൽഹി മെട്രൊയിൽ വീണ്ടും തമ്മിൽത്തല്ല്

സംഭവത്തിന്‍റെ ദൃശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
Video Screenshot
Video Screenshot
Updated on

ന്യൂഡൽഹി: ഡൽഹി മെട്രൊയിൽ വീണ്ടും തമ്മിൽ തല്ല്. നല്ല തിരക്കായതിനാൽ പ്രായമേറിയ ആൾക്കാണ് മർദനമേറ്റത്. സംഭവത്തിന്‍റെ ദൃശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 'ഡൽഹി മെട്രോയിലേക്ക് സ്വാഗതം' എന്ന അടിക്കുറിപ്പോടെ ദിശ ഷെരാവത് എന്ന യുവതിയാണ് ഇസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്.

മുതിർന്ന ആളെ യുവാവ് മർദിക്കുന്ന ദൃശങ്ങളാണ് വീഡിയോയിൽ. ഇവർ തമ്മിലുണ്ടായ പ്രശ്നവും , പീന്നിട് സമീപത്തുള്ളവർ പിടിച്ചു മാറ്റുന്നതും വീഡിയോയിൽ കാണാം. എന്നാൽ മർദന കാരണം വ്യക്തമല്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com