ഭാര്യയെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്നു; പ്രതിക്ക് വധശിക്ഷ

ഭാര്യയോടുള്ള സംശയം മൂലം 2017 ജൂലൈ 23 നായിരുന്നു കൊലപാതകം
wife killed by slitting her throat accused gets death sentence

ഭാര്യയെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്നു; പ്രതിക്ക് വധശിക്ഷ

Updated on

മലപ്പുറം: ഭാര്യയെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്ന് പ്രതിക്ക് വധശിക്ഷ. മലപ്പുറം പരപ്പനങ്ങാടി സ്വദേശി നജിമുദ്ദീൻ എന്ന ബാബുവിനാണ് മലപ്പുറം മഞ്ചേരി രണ്ടാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

ഭാര്യയോടുള്ള സംശയം മൂലം 2017 ജൂലൈ 23 നായിരുന്നു കൊലപാതകം. ഭാര്യയെ പരപ്പനങ്ങാടിയിലെ സ്വന്തം അറവുശാലയിലെത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com